Right 1ഞങ്ങളുടെ എതിര്‍പ്പ് മറികടന്ന് മതില് ചാടിക്കടന്നാണ് സതീഷും നാലഞ്ച് സുഹൃത്തുക്കളും ചേര്‍ന്ന് അതുല്യയെ കൊണ്ടുപോയത്; അവള് ഒരിക്കലും ആത്മഹത്യ ചെയ്യില്ല; അഥവാ ഞാന്‍ ചത്താല്‍ അയാളെന്നെ കൊന്നതാണെന്ന് വിചാരിച്ചോണം എന്ന് പറഞ്ഞിട്ടുണ്ടെന്ന് അമ്മ; സ്വന്തം കുട്ടിയെ ഇഷ്ടമില്ലാത്ത സൈക്കോ ഫാദര്‍; സതീഷ് ശങ്കര്‍ എന്തിനും മടിക്കാത്തവന്‍; മരുമകന്റെ ക്രൂരത അതുല്യയുടെ അമ്മ വെളിപ്പെടുത്തുമ്പോള്പ്രത്യേക ലേഖകൻ20 July 2025 9:06 AM IST
Lead Storyഅതുല്യ ജീവനൊടുക്കിയത് പിറന്നാള്‍ ദിവസം; നല്ല ദിവസവും ഭര്‍ത്താവ് സതീഷ് സൈക്കോ സ്വഭാവം പുറത്തിട്ടു; മദ്യപിച്ച് ദേഹോപദ്രവം ഏല്‍പ്പിക്കുന്നത് പതിവ്; അതുല്യയുടെ ശരീരം മുഴുവന്‍ അടിയേറ്റ് കല്ലിച്ച പാടുകള്‍; ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം സതീഷിന് മുഖ്യപ്രശ്നം; ജോലിക്ക് പോയിരുന്നത് ഭാര്യയെ ഷാര്‍ജയിലെ ഫ്ളാറ്റില്‍ പൂട്ടിയിട്ടിട്ട്; കൊല്ലം സ്വദേശിനിയുടെ മരണത്തില്‍ പരാതി നല്കി കുടുംബംമറുനാടൻ മലയാളി ബ്യൂറോ19 July 2025 11:13 PM IST